'പുതുമഴയായി വന്നു നീ' പുതിയ ശബ്ദത്തില്‍; ആകാശഗംഗ 2ലെ കവര്‍ ആലപിച്ചിരിക്കുന്നത് നടന്‍ റിയാസിന്റെ ഭാര്യ ശബ്നം; മലയാളത്തിലെ ഹൊറര്‍ സിനിമാ ചരിത്രം മാറ്റിയെഴുതിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നത് ഓണത്തിന്
preview
cinema

ഇരുപതു വര്‍ഷം മുമ്പ് മലയാളസിനിമയില്‍ തരംഗമായ വിനയന്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നതിനു മുന്നോടിയായി ആദ്യ ഭാഗത്തിലെ ഹിറ്റ് ഗാനം 'പുതുമഴയായി വന്നൂ നീ' ...